IPL 2018: Head Aim Bowling By Bangalore Bowlers
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം കൈവിട്ട് പോകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസ്സലിന്റെ തലയ്ക്ക് നേരെ പന്തെറിയാന്‍ കോഹ്ലി പേസ് ബൗളര്‍ ഉമേഷ് യാദവിനോട് ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
#ViratKohli #IPL2018 #KKRvRCB